വേനൽ തുമ്പി കലാജാഥ സമാപിച്ചു :-

ബാലസംഘം കക്കോടി ഏരിയാ വേനൽതുമ്പി കലാജാഥ സമാപിച്ചു , വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം  ചീക്കിലോട് മേഖലയിൽ നടന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം റസിയ തോട്ടായി ഉദ്ഘാടനം ചെയ്തു, ബാലസംഘം ഏരിയാ പ്രസിഡണ്ട് ഷാൽ വിൻ അദ്ധ്യക്ഷനായിരുന്നു', ഏരിയാ സെക്രട്ടറിയും ജാഥാ ക്യാപ്ററനുമായ പി ശ്രീലക്ഷമി .,വൈസ് ക്യാപ്റ്റൻ യദുരമേശ്, കൺവീനർ കെ ഷൈജു ,ടി ജിഷ , .മിയാ ഷെറിൻ . മിഥുൻ സി പി ,.യു കെ വിജയൻ ., കെ വിജു. മനുകൃഷ്ണ്ണ എന്നിവർ സംസാരിച്ചു. വിശ്വൻ ചീക്കിലോട് സ്വാഗതവും ,സാനിക ജെ എസ് നന്ദിയും പറഞ്ഞു,

ഫോട്ടോ :- വേനൽ തുമ്പി കക്കോടി ഏരിയാ കലാജാഥയിൽ നിന്ന് ,