ചരമം:-

മടവൂർ :- സി എം മഖാം പള്ളിത്താഴം  പൂതർ പൊയിൽ മുഹമ്മദ് (59)  നിര്യാതനായി ,സി എം മഖാമിനടുത്തുള്ള സൽമ സ്റ്റോർ ഉടമയാണ്  , പിതാവ് :ഇമ്പിച്ചി ആലി ഹാജി, മാതാവ് : പാത്തുമ്മ,ഭാര്യ : സൽ‍മ (മുട്ടാഞ്ചേരി), മക്കൾ : ആബിദ , ആമിർ (ബഹ്‌റൈൻ ), ഫിദ ഫാതിമ, മരുമകൻ : അൻഷാദ് തിരുവമ്പാടി ( ഖത്തർ ) സഹോദരങ്ങൾ :  മുഹ്സിൻ , സൗദ (നരിക്കുനി ), പരേതനായ അഷ്‌റഫ്‌,