ചരമം:

നരിക്കുനി: -ചാലിയേക്കര ചന്ദ്രമതി അമ്മ (70) അന്തരിച്ചു ,ആരോഗ്യ വകുപ്പിൽ റിട്ടയേർഡ് നഴ്സിംഗ് അസിസ്റ്റൻ്റായിരുന്നു ,ഭർത്താവ്: മoഗലശ്ശേരി പരേതനായ അപ്പു നായർ ,.മകൾ: ബൈജു കുമാരി,മരുമകൻ:പുതിയേടത്ത്  രാധാകൃഷ്ണൻ (പുന്നശ്ശേരി തവനൂർ വിഷ്ണു ക്ഷേത്രം -  സമീപം ) ,