നിര്യാതനായി :-

എരവന്നൂർ: - പൂളക്കോട്ടുതാഴം മീത്തലെ പൂളക്കോട്ടു ശ്രീധരകുറുപ്പ് (75) നിര്യാതനായി. പിതാവ്: പരേതനായ ചുണ്ടൻകണ്ടി മാധവൻ നായർ ,മാതാവ് :-ജാനകി അമ്മ. ഭാര്യ: ശാന്തമ്മ. മക്കൾ:- സജിത ,പരേതനായ ഷാജൻ ,മരുമകൻ: സുനിൽ കുമാർ (കോട്ടുപാലം) , സഹോദരങ്ങൾ: മോഹനൻ, സോമൻ, രാജൻ ,പത്മിനി, പരേതനായ ശശിധരൻ നായർ.