ചരമം:
പന്നൂർ മന്നത്ത് മൂസക്കുട്ടി ഹാജി
പന്നൂർ :- റിട്ടയേർഡ് റെയിൽവേ എൻജിനീയറും ,പന്നൂരിലെ പൗരപ്രമുഖനുമായ മന്നത്ത് മൂസകുട്ടി ഹാജി (89) നിര്യാതനായി ,
മക്കൾ:
അബ്ദുൽ റഊഫ് ( എൻജിനീയർ),
ഫൈസൽ ( റെയിൽവേ എൻജിനീയർ),
ആരിഫ് ( ആരിഫ് & അസോസിയേറ്റ്സ് ),
റസിയ (കൂടരഞ്ഞി ) ,
മരുമക്കൾ:
ആസാദ് മുസ്ലിയാരകത്ത് ( ബിസിനസ് ),
വഹീദ ( റിട്ടയേഡ് ഹെഡ്മിസ്ട്രസ് MJHSS),
നസീമ (കുരുവട്ടൂർ) ,
Dr ലൈല (കടലുണ്ടി ) ,


0 അഭിപ്രായങ്ങള്‍