ചരമം:-
ഇയ്യാട് :-പാറമ്മൽ കണ്ടൻ (76) അന്തരിച്ചു. ഭാര്യ :-പരേതയായ കണ്ടത്തി. മക്കൾ: പ്രകാശൻ, സുരേഷ്, ബിന്ദു, ബിനു (സിപിഐ (എം ) പാവണ്ടൂർ സൗത്ത് ബ്രാഞ്ച് മെമ്പർ ). മരുമക്കൾ:- ശ്രീജ (കുട്ടമ്പൂർ), സുചിത്ര (നന്മണ്ട), ബാലകൃഷ്ണൻ (ചീക്കിലോട് ), ദിലീപൻ (പാവണ്ടൂർ ). സഹോദരി :- കല്യാണി.
സഞ്ചയനം :-തിങ്കളാഴ്ച.


0 അഭിപ്രായങ്ങള്‍