ചരമം:

കണ്ടോത്ത് പാറ:-ചങ്ങരം കുളങ്ങര താമസിക്കും ചെമ്പറോൽ മുഹമ്മദ് ( 62 ) അന്തരിച്ചു ,ഭാര്യ : സൈനബ,  മക്കൾ : മുംതാസ് , മുഹ്സിന , മുബീന , മരുമക്കൾ : നൗഷാദ് ,മുജീബ് ,ഷാമിൽ,