ചരമം:

മടവൂർ :-മുട്ടാഞ്ചേരി ചാത്തനാറമ്പ്  കൊല്ലരുകണ്ടിയിൽ ശ്രീദേവിഅമ്മ (79) അന്തരിച്ചു. ഭർത്താവ് പരേതനായ പത്മനാഭൻ നായർ, മക്കൾ: ഗോപാലകൃഷ്ണൻ (മടവൂർ ഗ്രാമ പഞ്ചായത്ത്) , സന്തോഷ് കുമാർ (ഗാലന്റ്) , സുഭാഷിണി , ഷിജി . മരുമക്കൾ , ചാലിൽ പുഷ്പരാജൻ , പി.ഐ പുഷ്പരാജൻ കുറുപ്പ് (റിട്ട: കെ എസ് ഇ ബി ), ഉഷാകുമാരി, കോമളവല്ലി,

സഹോദരങ്ങൾ:- പരേതനായ അശോകൻ നായർ , പങ്കജാക്ഷി അമ്മ, ലീലാവതി അമ്മ, കോമളവല്ലി,

സംസ്ക്കാരം 21/06/23 ബുധനാഴ്ച രാവിലെ 10 മണിയ്ക്ക് വിട്ടുവള്ളപ്പിൽ ,