ചരമം:-

എരവന്നൂർ: അരീപ്പടിഞ്ഞാത്ത് ശ്രീധരൻ നായർ (80) നിര്യാതനായി.ഭാര്യ: പ്രഭാവതി കൂടത്തിങ്ങൽ (മായനാട്). മക്കൾ: ദിബീഷ്, ഷജീഷ്. മരുമക്കൾ: ദീപ (മിംസ് ഹോസ്പിറ്റൽ), ലിജി.സഹോദരങ്ങൾ: പരേതയായ പത്മാവതി അമ്മ, കൃഷ്ണൻകുട്ടി നായർ, പരേതനായ ഗംഗാധരൻ നായർ, പരേതയായ ശ്രീദേവി, സദാനന്ദൻ നായർ. സഞ്ചയനം :-ശനിയാഴ്ച.,