ചരമം:-

പുന്നശ്ശേരി: വേലൻ കണ്ടിയിൽ പരേതനായ വി.കെ. രാരുവിന്റെ ഭാര്യ ഉണിച്ചിര (90) അന്തരിച്ചു. മക്കൾ :വി കെ ചന്ദ്രൻ (പി ഡബ്ലഡ , റിട്ടയേർഡ് )  ,സുലോചന, ബാബുരാജൻ, സുധീർ, സത്യൻ,  പരേതരായ വി.കെ ബാലൻ വി കെ.വിജയൻ, മരുമക്കൾ:- കമല, പ്രഭാകരൻ (പാലക്കൽ), ലത, പ്രസി , സുരജ. സഞ്ചയനം: ഞായറാഴ്ച്ച