ചരമം:-

പുന്നശ്ശേരി : ചന്തച്ചംവീട്ടിൽ  ജാനുഅമ്മ(91) നിര്യാതയായി. പരേതനായ അപ്പുക്കുറുപ്പ് ഭർത്താവാണ്. മക്കൾ:ശാന്ത (മാനിപുരം ), വിശാലാക്ഷി(കൂമുള്ളി),,സജിനി(ഇയ്യാട്), പരേതനായ കൃഷ്ണൻകുട്ടി , മരുമക്കൾ :ഭാർഗ്ഗവി,രാജഗോപാലൻനായർ , പരേതരായ അച്ചുതൻനായർ,പത്മനാഭൻനായർ. സഹോദരങ്ങൾ: നാരായണൻനായർ , ലക്ഷ്മിഅമ്മ. സഞ്ചയനം തിങ്കളാഴ്ച .