കിഴക്കോത്ത്  ഇടിമിന്നലേറ്റ് വീണ്ടും മരണം:


07.06.2023


കൊടുവള്ളി ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. കൊയപ്പറ്റമ്മൻ പരേതനായ കുഞ്ഞഹമ്മദ്ന്റെ മകൻ പുതുക്കുടി കക്കോടൻ കെ.ടി.സി നസീർ (48) ആണ് മരിച്ചത്.കിഴക്കോത്ത് പരപ്പാറ വെച്ചാണ് ഇടിമിന്നലേറ്റത്, കഴിഞ്ഞ ദിവസവും വീട്ടമ്മ മിന്നലേറ്റ് മരണപ്പെട്ടിരുന്നു ,


ഇടിമിന്നലേറ്റ ഉടനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല,