ചരമം-

പുന്നശ്ശേരി: -

വേട്ടക്കരക്കണ്ടി താമസിക്കും മഞ്ചകണ്ടി രാമചന്ദ്രൻ ഗുരുക്കൾ (95)

അന്തരിച്ചു. ഭാര്യ:- ലക്ഷ്മിക്കുട്ടി അമ്മ, മക്കൾ :-ശകുന്തള, രാജേഷ് (സന്ധ്യ മോട്ടോർസ്, കാക്കൂർ ), രശ്മി. മരുമകൾ: ജീവ,

സഹോദരങ്ങൾ:- പരേതയായ സരോജിനി, വിശാലക്ഷി (ഡൽഹി ). സഞ്ചയനം :-ബുധനാഴ്ച.