ചരമം:-

നരിക്കുനി: -കാരുകുളങ്ങര  മണ്ണമ്മാൽ പരേതനായ മുഹമ്മദിൻ്റെ ഭാര്യ മറിയ (82) നിര്യാതയായി ,മക്കൾ:- പാത്തൂട്ടി ,ആയിഷക്കുട്ടി ,റംല  ,അബ്ദുൾ നാസർ ,സക്കീന ,ബഷീർ ,മരുമക്കൾ: അതൃമാൻ (പന്നൂർ) ,അബ്ദുൾ റസാഖ് (പതിമംഗലം) , അബ്ദുൾ ലത്തീഫ് (ഇയ്യാട്) ,സക്കീന , റംല ,പരേതനായ അബ്ദുൾ ബഷീർ ( കൂട്ടും പുറത്ത് ) ,സഹോദരങ്ങൾ:- ടി കെ അബ്ദുറഹിമാൻ മാസ്റ്റർ ( തേവർ കണ്ടി) ,സൈനബ ,റുക്കിയ്യ ,പാത്തുമ്മ ,പരേതരായ മുഹമ്മദ് ,മൊയ്‌തി ,ടി കെ അബ്ദുൾ ഖാദർ ,അബൂബക്കർ ,ഖദീജ ,