എന്തൊരു 

 അവരുടെ അവസ്ഥയാണ്....  


ഇതുപോലെ മൃദദേഹം കൂട്ടിയിട്ട് അതിൽ പോയി ഇതുപോലെ തിരയുന്ന അവസ്ഥ നമുക്ക് കേരളത്തിൽ സങ്കൽപ്പിക്കാൻ കഴിയുമോ ?

ഇത്രേം വലിയ അപകടം നടന്നിട്ടും പശുവിന് കൊടുക്കുന്ന പരിഗണന പോലും മനുഷ്യർക്ക് നൽകുന്നില്ലല്ലോ സർക്കാർ. ഈ മനുഷ്യൻ ശവശരീരങ്ങൾക്കിടയിൽ തിരയുന്നത് തന്റെ മകനെയാണ്...


ഇത്രയും വേദന അയാൾ ഈ ആയുസ്സിൽ എങ്ങനെ മറികടക്കാനാണ്...!