ചേളന്നൂർ: - മുണ്ടേൻപ്പിലാക്കിൽ പരേതനായ കോയക്കുട്ടിയുടെ മകൻ പുതിയേടത്ത് താഴം ഷഫീന മൻസിൽ താമസിക്കുന്ന മുണ്ടേൻപിലാക്കിൽ കുഞ്ഞിമൊയ്തീൻ(70 ) (റിട്ടയേർഡ് ബിഎസ്എൻഎൽ ജീവനക്കാരൻ ) നിര്യാതനായി ,ഭാര്യ: സുബൈദ ,മക്കൾ: ഷഫീഖ്,ഷഫീന, മരുമക്കൾ : സിദ്ദീഖ് (കുമാരസ്വാമി), ഷമീന (കൂനഞ്ചേരി) ,


0 അഭിപ്രായങ്ങള്‍