നാളികേരത്തിന്, മതിയായ താങ്ങ് വില നൽകണം :-
(കർഷക സംഘം)
നരിക്കുനി: ,നാളികേരത്തിന് മതിയായ താങ്ങ് വില നൽകണമെന്നും , നാഫെഡ് കേരഫെഡ് നാളികേര സംഭരണം പുനരാരംഭിക്കണമെന്നും, നിലവിലുള്ള നാളികേര സംഭര കേന്ദ്രങ്ങൾ വർദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കേരള കർഷക സംഘം പോസ്റ്റാഫീസ് മാർച്ച് നടത്തി , നരിക്കുനിയിൽ നടന്ന മാർച്ച് സി പി ഐ (എം) കോഴിക്കോട് ജില്ലാ കമ്മറ്റി അംഗം കെ എം രാധാകൃഷ്ണൻ ഉൽഘാടനം ചെയ്തു, പി സി രവീന്ദ്രൻ അധ്യക്ഷനായിരുന്നു , കെ. ദിലീപ്കുമാർ സ്വാഗതവും ,Shek രമേശൻ നന്ദിയും രേഖപ്പെടുത്തി ,
ഫോട്ടോ :-നരിക്കുനിയിൽ നടന്ന കർഷക സംഘം മാർച്ച് സി പി ഐ (എം) കോഴിക്കോട് ജില്ലാ കമ്മറ്റി അംഗം കെ എം രാധാകൃഷ്ണൻ ഉൽഘാടനം ചെയ്യുന്നു,


0 അഭിപ്രായങ്ങള്‍