ചരമം:
പാലക്കുഴിയിൽ വേലായുധൻ നായർ (76)
------------------------------------
കുട്ടമ്പൂർ :-കേരള വാട്ടർ അതോറിറ്റി റിട്ടയേർഡ് ഓവർസിയർ,
കുട്ടമ്പൂർ ഹയർസെക്കൻഡറി സ്കൂൾ കമ്മിറ്റി പ്രസിഡണ്ട്,
മുൻ കാക്കൂർ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, താഴേപ്പാട്ട് ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ച പാലക്കുഴിയിൽ വേലായുധൻ നായർ (76 ) നിര്യാതനായി..
ഭാര്യ :-സാവിത്രി (ഇയ്യാട് ) , മക്കൾ:- സിന്ധു
(അധ്യാപിക
സി. സി. യു. പി സ്കൂൾ ഇയ്യാട്),
സീമ (ലാബ് അസിസ്റ്റന്റ് കുട്ടമ്പൂർ ഹയർ സെക്കൻഡറി സ്കൂൾ ),
മരുമക്കൾ:
സൂരജ് (ഇയ്യാട്) (പോലീസ് സബ് ഇൻസ്പെക്ടർ പന്തീരാങ്കാവ് ),
രാജൻ നായർ (വാഴോത്ത് കൂട്ടാലിട ), സഹോദരങ്ങൾ: സരോജിനി അമ്മ അല്ലാരിയിൽ, ദാക്ഷായണിഅമ്മ, ചന്ദ്രൻ നായർ
(റിട്ട: കെ
എസ് ആർ ടി സി ), രവീന്ദ്രൻ നായർ (റിട്ട:എ.ഇ. ഒ കൊടുവള്ളി ) , രാജൻ നായർ (റിട്ട: കോപ്പറേറ്റീവ് ബാങ്ക് നന്മണ്ട) ,പരേതനായ രാഘവൻ നായർ കുളത്തൂർ. സഞ്ചയനം :- ശനിയാഴ്ച


0 അഭിപ്രായങ്ങള്‍