കൊടുവള്ളി ആവിലോറ സ്വദേശി ട്രൈനില്‍ നിന്നും വീണ് മരണപ്പെട്ടതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു.
11.07.2023
കൊടുവള്ളി : ആവിലോറ കരിമ്പാനക്കല്‍ അബ്ദുല്‍ ലത്തീഫ് (ബാവ) ട്രൈനില്‍ നിന്നും വീണ് മരണപ്പെട്ടതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു.
ആവിലോറ പരേതനായ അയമ്മദ് കുട്ടി (അപ്പക്കായി) യുടെ മകനാണ്.മൃതദേഹം തലശ്ശേരി ജില്ല ആശുപത്രിയിലാണ് ഉള്ളത്.


0 അഭിപ്രായങ്ങള്‍