ചരമം:-

നരിക്കുനി -പാലോളിത്താഴം : പാറോപാറമ്മൽ പരേതനായ ബീരാന്റെ ഭാര്യ മറിയ (76 ), നിര്യാതയായി.മക്കൾ: അബൂബക്കർ ,പരേതനായ അബ്ദുൽ ബഷീർ,അബ്ദുൽസലാം,  സിദ്ദീഖ്,സുഹറ ,റസീന.