കണ്ടോത്തുപാറ:- ഇടകണ്ടത്തിൽ പുറായിൽ കണാരൻ (83) അന്തരിച്ചു.

ഭാര്യ: മൈഥിലി,

മക്കൾ: മനോജ്‌, ഉദയകുമാർ,

മരുമക്കൾ: ഷിനി, ബവിത,

സഹോദരങ്ങൾ: മീനാക്ഷി, ലീല,

സഞ്ചയനം  :-വ്യാഴാഴ്ച,