വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു :-
നരിക്കുനി :-വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു. ചേളന്നൂർ കണ്ണങ്കര പടിഞ്ഞാറയിൽ മീത്തൽ സലീമിന്റെ മകൻ മുഹമ്മദ് നിഹാൽ (17 )ആണ് മരിച്ചത്. കാരുകുളങ്ങര ബദ് രിയ്യയിലെ വിദ്യാർത്ഥിയാണ്. ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. മൂർഖൻ കുണ്ടിലെ കുളത്തിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെയാണ് സംഭവം. ഉടനെ എളേറ്റിൽ വട്ടോളിയിലെ സ്വകാര്യ ആശുപത്രിയിലും, കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഉമ്മ :-റൈഹാന ,
സഹോദരങ്ങൾ:- നാജിയ, സുഹൈൽ ,


0 അഭിപ്രായങ്ങള്‍