ചരമം:

പുന്നശ്ശേരി: പാറച്ചാലിൽ മീത്തൽ കോരൻ(95) നിര്യാതനായി ,.

ഭാര്യ: ചിരുതക്കുട്ടി, മക്കൾ: യശോദ, ശശി, സുരേന്ദ്രൻ(കെ.എസ്.ഇ.ബി), ഷൈലജ, ശ്രീജ. മരുമക്കൾ: കേളൻ,അശോകൻ, ചന്ദ്രൻ,ഷീബ,പ്രബിത,

സംസ്കാരം നാളെ (16/07/23) ഞായർ രാവിലെ 9 മണിക്ക് വീട്ടു വളപ്പിൽ.