ചരമം:-

പുല്ലാളൂർ:

പുൽപ്പറ്റോൽ വീട്ടിൽ ഷൺമുഖൻ (61) അന്തരിച്ചു.  ഭാര്യ ശ്രീമതി. മക്കൾ: അഷിക, അളക, മരുമക്കൾ:- അഭയ്കൃഷ്ണ ( പുന്നശ്ശേരി), സായിദാസ്.( പുല്ലാളൂർ) ,

പിതാവ് :-പരേതനായ മൂത്തോറൻ.

മാതാവ് :-നർക്കര. സഹോദരങ്ങൾ: വത്സല ,വസന്ത ,

സഞ്ചയനം. ബുധൻ,