മണിപ്പൂരിൽ വിവസ്ത്രയാക്കപ്പെട്ട ഭാരതത്തിന്റെ നോവിനെ നെഞ്ചേറ്റി ജനാധിപത്യ മഹിളാ അസോസിയേഷൻ നരിക്കുനി മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ  നടത്തിയ പ്രതിഷേധ പ്രകടനം.