ഹജ്ജ് കർമ്മം നിർവഹിച്ചു മടങ്ങുന്നതിനിടെ താമരശ്ശേരി  സ്വദേശി എയർപോർട്ടിൽ വെച്ച്  മരണപ്പെട്ടു:


 താമരശശ്ശേരി:പരിശുദ്ധ ഹജ്ജ് കർമ്മം നിർവഹിച്ച് മടങ്ങി വരവേ താമരശ്ശേരി സ്വദേശി കരിപ്പൂർ എയർപോർട്ടിൽ വെച്ച് മരണപ്പെട്ടു.കാരാടി  പീടികതൊടുക  മൊയ്തീൻ ഹാജി ( 76) ആണ് മരണപ്പെട്ടത്.  


മക്കൾ : അസീസ് പി.ടി, മൈമൂന, റഷീദ് (ഖത്തർ), റസീന, സാലി പി. ടി,

മരുമക്കൾ : സലാം (അടിവാരം), ബഷീർ പത്താൻ, സീനത്ത്, ഷമീന, സാജിറ,