ഷട്ടിൽ കളിക്കുന്നതിനിടെ കുഴഞ്ഞു വീണ് മരിച്ചു.
നരിക്കുനി: പുല്ലാളൂർ അരീക്കര പൊയിൽ സുബിർ (45) ഷട്ടിൽ കളിക്കുന്നതിനിടെ കുഴഞ്ഞു വീണ് മരിച്ചു. പിതാവ്: മൊയ്തീൻ കോയ. മാതാവ്: നഫീസ.
ഭാര്യ: ഹഫ്‌സത്ത്.
മക്കൾ: ഫാത്തിമ ഹിബ, മുഹമ്മദ് ഹാദി. . മയ്യിത്ത് നമസ്കാരം ഉച്ചയ്ക്ക് 1 മണിക്ക് പരപ്പാറ ജുമുഅ. മസ്ജിദിൽ


0 അഭിപ്രായങ്ങള്‍