വൈദ്യുതി മുടങ്ങും -

നരിക്കുനി കെ എസ് ഇ ബി സെക്ഷൻ ഓഫീസ് പരിധിയിൽ 25/07/23 ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ നരിക്കുനി വില്ലേജ് ഓഫീസ് പരിസരം ,കെ എസ് ഇ ബി ഓഫീസ് പരിസരം ,നരിക്കുനി ഗവ: ഹൈസ്ക്കൂൾ ,ചാലിയേക്കര ത്താഴം ,ചെങ്ങോട്ടു പൊയിൽ ,തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും ,