മലയിലാത്തൂട്ട്മുഹമ്മദ് ഹാജി അന്തരിച്ചു
26.07.2023
മടവൂർ :-സിഎം മഖാം മലയിലാത്തൂട്ട് മുഹമ്മദ് ഹാജി(68) അന്തരിച്ചു ,
ബദ് രിയ ഹോട്ടൽ ഉടമ ഹാത്തിബിന്റെ പിതാവാണ്,
മയ്യത്ത് നമസ്ക്കാരം 26/07/23 ബുധൻ ഇന്ന് ഉച്ചക്ക് 1 മണിക്ക് . മടവൂർ സി എം മഖാം മസ്ജിദിൽ നടക്കും,
ഭാര്യ : മറിയ,
മക്കൾ :
ഹാത്തിബ്,
ഹാരിസ്,
ഹാജറ,
ഫാത്തിമ ഹന്ന ,
മരുമക്കൾ:
ഷമീന (നരിക്കുനി ),
ഫാഹിമ (മുട്ടാഞ്ചേരി) .


0 അഭിപ്രായങ്ങള്‍