ഗസ്റ്റ്  അധ്യാപക നിയമനം


നരിക്കുനി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ, ഹയർ സെക്കണ്ടറി വിഭാഗത്തിൽ , കെമിസ്ട്രി (ജൂനിയർ), അറബിക്ക്  ( ജൂനിയർ) മലയാളം ( ജൂനിയർ) ,   ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 

ജൂലൈ 10 തിയ്യതി

11 മണിക്ക് ഹയർ സെക്കണ്ടറി ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കുക.

MOB: 98 478 22 674