ചരമം:-


നരിക്കുനി : ചെങ്ങോട്ടു പൊയിൽ കാരപ്പക്കു ഴിയിൽ കുഞ്ഞാലി (85) നിര്യാതനായി ,

ഭാര്യ: പരേതയായ ഖദീജ,

മക്കൾ: മുഹമ്മദ് മാസ്റ്റർ (Rtd അധ്യാപകൻ, വലിയ പറമ്പ് എ യു പി സ്കൂൾ കത്തറമ്മൽ ),

റഷീദ് (കേരള മുസ്‌ലിം ജമാഅത്ത് ചെങ്ങോട്ടുപൊയിൽ യൂണിറ്റ് ജനറൽ സെക്രട്ടറി, അധ്യാപകൻ ഗവ: ഹൈസ്ക്കൂൾ കൊടുവളളി),

നഫീസ (കളത്തിങ്ങൽ) ,

സഫിയ (എരവന്നൂർ) ,

റൈഹാനത്ത് (പടനിലം) ,

മരുമക്കൾ: 

കുഞ്ഞാലി,

അബ്ദുൽ മജീദ് സഖാഫി,

മുഹമ്മദ് കോയ,

മൈമൂന (വാളന്നൂർ) ,

മൈമൂന (വാളൂർ) ,