ചരമം:-


:22.08.2023


നരിക്കുനി: -നരിക്കുനി  അങ്ങാടിയിലെ  ചുമട്ട് തൊഴിലാളിയായിരുന്ന  മേലേ അരീക്കൽ എം എ ശ്രീജിത്ത്(38) അന്തരിച്ചു, അവിവാഹിതനാണ് ,പിതാവ്: പരേതനായ രാജൻ ,മാതാവ്: സത്യവതി ,സഹോദരങ്ങൾ: രജ്ഞിത്ത് (ചേളന്നൂർ) ,സജിത്ത് ,

മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം (23/08/23) ബുധനാഴ്ച ഉച്ചയോടെ സംസ്കരിക്കും ,