നിര്യാതനായി

 നരിക്കുനി: പ്രമുഖകോൺഗ്രസ് നേതാവും , നന്മണ്ട കോ.ഓപ്പറേറ്റീവ് ബാങ്ക് മുൻ ഡയറക്ടർബോർഡ് അംഗവും ,വേങ്ങേരി എ.യു.പി. സ്കൂൾ റിട്ട. അധ്യാപകനുമായ .ഗംഗാധരൻ മാസ്റ്റർ നെല്ല്യേരി (83) നിര്യാതനായി. സംസ്കാരം ഇന്ന് (22/08/23) ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: പ്രകാശിനി.  മക്കൾ: സതീഷ്കുമാർ (ഹെഡ്മാസ്റ്റർ, പുത്തൂർ എ യു പി സ്കൂൾ, പാവങ്ങാട്), സജിതകുമാരി(മക്കട എൽ.പി സ്കൂൾ,കക്കോടി), സുധീഷ് കുമാർ(ബ്രാഞ്ച് മാനേജർ, നന്മണ്ട കോ ഓപ്പറേറ്റീവ് ബാങ്ക്, നന്മണ്ട). മരുമക്കൾ: പുരുഷോത്തമൻ(കെ.എസ്.ആർ.ടി.സി. ആർ ഡബ്ലിയു കോഴിക്കോട്),വിനീത(ജി എം യു പി സ്കൂൾ, പൂനൂർ), അനുഷ(അക്ഷയ സംരംഭക,അക്ഷയകേന്ദ്രം നരിക്കുനി).  സഹോദരങ്ങൾ:  വാസു മാസ്റ്റർ, ഗോപാലൻ മാസ്റ്റർ, , കൗസു ,പരേതരായ രാഘവൻ, മാധവി ,