ബഹറൈനിൽ വെച്ച് നിര്യാതനായ നരിക്കുനി സ്വദേശി  പവിത്രൻ്റെ മൃതദേഹം ഇന്നെത്തും :-

നരിക്കുനി: കഴിഞ്ഞ വ്യാഴാഴ്ച ഹൃദയാഘാതം മൂലം ബഹറൈനിൽ വെച്ച് നിര്യാതനായ നരിക്കുനി പാറന്നൂർ മേക്കെയ്പ്പാട്ട് മീത്തൽ പവിത്രൻ്റ (54) മൃതദേഹം ഇന്ന് ഞായറാഴ്ച (13/08/23) ഉച്ചയ്ക്ക് 12 മണിക്ക് വീട്ടിലെത്തിച്ച് സംസ്ക്കാരം നടക്കും, ഭാര്യ: ബിന്ദു ,മക്കൾ:- ആദർശ് ,അഭിജിത്ത് ,സഹോദരങ്ങൾ:- ബാബു ,ഷാബു (സലൂൺ നരിക്കുനി ) ,പിതാവ്: പരേതനായ ചന്തു ,മാതാവ്: തങ്കം,