ചരമം:
പി.സി.പാലം :- പുന്നൂർ ചെറു പാലം
അരിങ്ങാമാട്ടുമ്മൽ പരേതനായ ചെറിയരാരുവിൻ്റെ ഭാര്യ ദേവകി (93) നിര്യാതയായി.
മക്കൾ :
കൃഷ്ണൻ,സരള, സുരേഷ് കുമാർ,റീന, പരേതനായ കിഷോർ,മരുമക്കൾ :
ഉഷ(കുറുമ്പൊയിൽ),രാമോട്ടി(പി.സി.പാലം),ശ്രീജ(പാലത്ത്), പ്രഭാകരൻ (ചേളന്നൂർ),ഷിംന(വയനാട്)
സഹോദരങ്ങൾ: ലക്ഷ്മി (അമ്പലപ്പാട്), ജനാർദ്ദനൻ (കരുവിശ്ശേരി) , പരേതരായ രോഹിണി, ജാനകി,കമല, വിലാസിനി


0 അഭിപ്രായങ്ങള്‍