ചരമം:-
നരിക്കുനി: - മൂർഖൻകുണ്ട് കിഴക്കേക്കര ഡോക്ടർ കെ കെ ഹരിദാസൻ (54) മരണപ്പെട്ടു. ഭാര്യ: ഡോക്ടർ സോണു (ഗവ. ഹോമിയോ മെഡിക്കൽകോളേജ്, കോഴിക്കോട്) , മകൾ: ഡോക്ടർ ഷലൻ മിലൻ. സഹോദരങ്ങൾ: കെ കെ ചിരിതക്കുട്ടി( റിട്ടയേർഡ് അദ്ധ്യാപിക ), കെ കെ വേലുക്കുട്ടി (ഡി സി സി മെമ്പർ) ,കെ കെ രവീന്ദ്രൻ (റിട്ടയേർഡ് അധ്യാപകൻ IUHSS പറപ്പൂർ) ,കെ കെ പ്രകാശൻ, കെ കെ സദാനന്ദൻ (റിട്ടയേർഡ് അധ്യാപകൻ IUHSS പറപ്പൂർ), കെ കെ സുരേഷ്കുമാർ (അധ്യാപകൻ GMUPS എളേറ്റിൽ) , കെ കെ അമ്പിളി (അദ്ധ്യാപിക ആശ്രമം സ്കൂൾ , കൊയിലാണ്ടി), സഞ്ചയനം :-ശനിയാഴ്ച,


0 അഭിപ്രായങ്ങള്‍