അനുശോചിച്ചു :-
നരിക്കുനി: പ്രശസ്ത മാപ്പിളപ്പാട്ട് ഗായികയും ,സിനിമാ പിന്നണി ഗായികയുമായ വിളയിൽ ഫസീലയുടെ വിയോഗത്തിൽ അക്ഷര സാംസ്ക്കാരിക വേദി പാറന്നൂർ അനുശോചിച്ചു ,മാപ്പിളപ്പാട്ട് രംഗത്ത് ശ്രദ്ധേയ സംഭാവന നൽകിയ അനുഗ്രഹീത കലാകാരിയാണ് ഫസീലയെന്ന് അനുശോചന കുറിപ്പിൽ അറിയിച്ചു ,ഷംസു നരിക്കുനി അദ്ധ്യക്ഷനായിരുന്നു ,കെ സബിൽ അനുശോചനം അവതരിപ്പിച്ചു ,'എൻ വി അശ്വിൻ ,ആഷിൽ ദാസ് എം കെ ,റ്റാഷിൻ പി എം ,ശ്രീരാജ് പി സി ,കെ നിബിൽ തുടങ്ങിയവർ സംസാരിച്ചു .


0 അഭിപ്രായങ്ങള്‍