ചരമം :-

എരവന്നൂർ: കക്കുഴി തറോൽ കിഴക്കെ കല്ലട മോഹനൻ എന്ന അപ്പുക്കുട്ടൻ (61) നിര്യാതനായി. ഭാര്യ: ലളിത, മക്കൾ:- ലിനിഷ ,ധനുഷ (മിൽമ ), മരുമക്കൾ :-ബിജു (വാകയാട് ) ,ദിലീപ് , സഹോദരങ്ങൾ:- രാധാകൃഷ്ണൻ, ജയാനന്ദൻ, ബാലാമണി, സംസ്ക്കാരം (8/08/23)ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ