മടവൂർ :-രാംപൊയിൽ നാട്ടിപ്പാറക്കൽ രാരുക്കുട്ടി (72)നിര്യാതനായി.

ഭാര്യ :-കമല,

മക്കൾ :-രാജീവ്‌ (സൈലം എൻട്രൻസ് കോച്ചിംഗ് സെന്റർ ), രാജേഷ് (കേരള പോലീസ് ), രമ്യ.

മരുമക്കൾ:-. ഗീതു, രേഷ്മ, അനിൽ (നരിക്കുനി ).