നരിക്കുനി :-എരവന്നൂർ അങ്കത്തായി

കിഴക്കെ പാലോത്ത്  കുഞ്ഞി കുട്ടിയാലി ഹാജി (92) അന്തരിച്ചു. ഭാര്യ -പരേതയായ മറിയ. മക്കൾ -അയമ്മദ്, ഹമീദ്, അസീസ്, ബഷീർ, ജലീൽ, റഷീദ്, നഫീസ, റംല, മരുമക്കൾ : ബീരാൻ (പുല്ലാളൂർ), കുട്ടിയാലി (പാവണ്ടൂർ), സാബിറ, റംല, സീനത്ത്, സൗദ,മൈമൂന, സാബിദ,. മയ്യത്ത് നിസ്ക്കാരം (ഓഗസ്റ്റ് 14 ) തിങ്കളാഴ്ച്ച രാവിലെ 9.30 ന് അങ്കത്തായി പള്ളിയിലും ,10 മണിക്ക് എരവന്നുർ തീക്കുന്നത്ത് പള്ളിയിലും നടക്കും