ചരമം



05.09.2023


നരിക്കുനി: പറശ്ശേരിമുക്ക് പോയിലിൽ മുനീർ (47 ) നിര്യാതനായി . രാവിലെ നെഞ്ചുവേദന യെ തുടർന്നായിരുന്നു മരണം.


പിതാവ് :-അബൂബക്കർ ( പോക്കർ) .

മാതാവ് :-ആമിന ,

ഭാര്യ : സബീന.


മകൾ :-ജസ ഫാത്തിമ.


മയ്യത്ത് നമസ്കാരം ഇന്ന് (5/9/23) ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിക്ക്   പറശ്ശേരി മുക്ക് മസ്ജിദിലും , 1.30 ന് അത്തിക്കോട് ജുമാ മസ്ജിദിലും നടക്കും .