ചരമം:

കുരുവട്ടൂർ :- പോലൂർ മംഗലക്കാട്ട് പോയിലിൽ ആലി ഹാജി(75) നിര്യാതനായി,

ഭാര്യ :ഫാത്തിമ,

മക്കൾ -അബ്ദുൽ കരീം, ഹഫ്‌സത്ത്,

മരുമക്കൾ -അബ്ദുറഹീം (ചേരിഞ്ചാല്‍) ,  ഹസീന (മടവൂർ മുക്ക് ). സഹോദരങ്ങൾ:- മറിയക്കുട്ടി ,നഫീസ, പരേതയായ ആയിഷയ്, പാത്തുമ്മയ് , കുഞ്ഞാമിന.