കാക്കൂർ: പരേതനായ സോഷ്യലിസ്റ്റ് നേതാവ് എം.ഡി. നായരുടെ മകൻ വിനോദാനന്ദ് (61) അന്തരിച്ചു. മാതാവ്: പരേതയായ ചാലൂര് പത്മിനി അമ്മ,

 ഭാര്യ: കെ.സി. ഷീബ( അധ്യാപിക, കുന്ദമംഗലം ഹയർസെക്കൻഡറി സ്കൂൾ),

 മക്കൾ: അഭിനന്ദ്,അഭികൃഷ്ണ, സഹോദരങ്ങൾ: ദേവാനന്ദ് (ബിസിനസ്), പ്രേമാനന്ദ് (റിട്ട. പ്രധാനധ്യാപകൻ തളി ഗവ. യു.പി. സ്കൂൾ), ജ്യോതി (റിട്ട.ജില്ലാ കോടതി), പരേതനായ ശ്രീരാജ് (ഡി.വൈ.എസ്.പി.), സഞ്ചയനം :-ഞായറാഴ്ച,