ചരമം:

പുന്നശേരി: വെസ്റ്റ് എ.യു.പി.സ്കൂളിന് സമീപം പാറക്കാറമ്പത്ത് എൻ.ജി.ഒ.ഭാസ്ക്കരൻ (83) (അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറ് കോഴിക്കോട് ഡി.ഡി.ഇ.ആപ്പിസ്) നിര്യാതനായി.. സാക്ഷരതായഞ്ജം നടപ്പാക്കുന്നതിലും, ജനകീയാസൂത്രണത്തിലും നിർണായകമായ പങ്കാളിത്തം വഹിച്ചു. ഭാര്യ.. രാധ ,മക്കൾ: ബിന്ദു ഭാസ്ക്കർ, ബിജോയ് ഭാസ്ക്കർ (എൻജിനിയർ ചെന്നൈ) ,ഇന്ദു ഭാസ്ക്കർ (അധ്യാപിക ഗവ: എൽ.പി. നെടിയനാട്), മരുമക്കൾ: വിശ്വൻ (ബിസിനസ്) ,സജിത്ത് ബാബു (ഹെൽത്ത് ഇൻസ്പെക്ടർ മടവൂർ കുടുംബാരോഗ്യകേന്ദ്രം), നമിത ബിജോയ്, സഹോദരി: പരേതയായ ജാനു, സഞ്ചയനം :-ഞായർ,