ചരമം:-

നരിക്കുനി: -പാലങ്ങാട് പടിഞ്ഞാറെകണ്ടിയിൽ രാഘവൻനായർ (86) നിര്യാതനായി.


 കോഴിക്കോട് സർവോദയ സംഘം മുൻ സെക്രട്ടറി ,  കർഷക കോൺഗ്രസ് നരിക്കുനി മണ്ഡലം മുൻ പ്രസിഡണ്ട് ,  ഒന്നാം വാർഡ് കോൺഗ്രസ്സ്  കമ്മറ്റി മുൻ പ്രസിഡണ്ട് , പാലങ്ങാട് പുതിയ കാവ് ഭഗവതീ ക്ഷേത്രം മുൻ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: കുട്ടി നാരായണി അമ്മ (ബാലുശ്ശേരി).

 മക്കൾ: പരേതനായ മുരളീധരൻ  , സുമ ( HM ,  G.W.L.P.S പയമ്പ്ര), വേണു (സ്റ്റാഫ് ,  ദി അർബൻ കെയർ മൾട്ടി സ്റ്റേറ്റ് അഗ്രോ കോ-ഓപ്പറേറ്റിവ് സൊസൈറ്റി ) , മരുമകൻ : ശങ്കരൻ  (അദ്ധ്യാപകൻ ,G H.S.S പന്നൂർ ), സംസ്കാരം 1/09/23 വെള്ളിയാഴ്ച  വൈകിട്ട് 4  മണിക്ക്‌ വീട്ടു വളപ്പിൽ, സഞ്ചയനം:ഞായർ.