നരിക്കുനി : ചെമ്പക്കുന്ന്  കാരക്കുന്നുമ്മൽ ബാലൻ (87) അന്തരിച്ചു. ഭാര്യ: ശാരദ. മക്കൾ: പ്രകാശിനി (റിട്ട. ജൂനിയർ സൂപ്രണ്ട് , കോഴിക്കോട് കലക്ടറേറ്റ്), മുരളീധരൻ (തഹസിൽദാർ എൻഎച്ച് കൊയിലാണ്ടി), പ്രദീപ് (ഉപജില്ലാ വിദ്യാഭ്യാസ ഓഫിസ്, താനൂർ). മരുമക്കൾ: വി.പി.വേണു (റിട്ട. അക്കൗണ്ട്സ് ഓഫിസർ, ഏജീസ് കോഴിക്കോട്), എം.പി.ഷീജ (ഉപജില്ലാ വിദ്യാഭ്യാസ ഓഫിസ്, താമരശ്ശേരി), വി.ജി.സുനില (അസി. സെക്രട്ടറി, തൃശൂർ മുളങ്കുന്നത്തുകാവ് പഞ്ചായത്ത്). സഹോദരങ്ങൾ: മീനാക്ഷി, മാളു, ലീല, പങ്കജാക്ഷി, ശാന്ത.