മുഹമ്മദ്‌ 



മടവൂർ : കുന്ദമംഗലം കോരച്ചൻ കണ്ടി പരേതനായ ആലി ഹാജി യുടെ മകൻ മടവൂർ ആശാരിക്കൽ താമസിക്കും മുഹമ്മദ് (68) അന്തരിച്ചു ,മടവൂർ സിഎം മഖാം ഓർഫനേജിലെ ജീവനക്കാരൻ ആയിരുന്നു. ഭാര്യ : പറുഖിയ,  മക്കൾ :  മുസ്തഫ, മുനീർ, മുഹ്സിൻ, മുൻഷിറ

മരുമക്കൾ : ഫെബ്ന, റഹ്മത്ത്, റസീന മുംതാസ്, ഇസ്മായിൽ മഞ്ഞോറമ്മൽ (ആരാമ്പ്രം ),