ചരമം:-

നരിക്കുനി: - കൽക്കുടുമ്പ് വട്ടിക്കുന്നത്ത് ചാത്തു (86) അന്തരിച്ചു, സി പി ഐ (എം) കൽക്കുടുമ്പ് ബ്രാഞ്ച് അംഗമായിരുന്നു ,സംസ്ക്കാരം 7/09/23 വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ',

ഭാര്യ:- സരോജിനി ,മക്കൾ:- സജീവൻ (വി കെ സ്റ്റോർ ,പൂളക്കോട്ട് താഴം) ,മനോജ് ,പ്രമോദ് (സി പി ഐ (എം) നരിക്കുനി ലോക്കൽ കമ്മറ്റി അംഗം ) , ,മരുമക്കൾ:- പ്രബിത (അദ്ധ്യാപിക പാലത്ത് എൽ പി സ്ക്കൂൾ) ,ഷൈനി ,രമ്യ ,