മുസ്ലിം ലീഗ് സംസ്ഥാന സ്ക്രട്ടറിയും മുൻ MLA യുമായ . യു സി.രാമന്റെ ഭാര്യയുടെ അമ്മ കൂറ്റനാട് പാതിരിക്കാട്ടിൽ മുണ്ടി (78) അന്തരിച്ചു ,.ഭർത്താവ്: - പരേതനായ ചമ്മിണി.

മക്കൾ : കാർത്ത്യായനി (പഴഞ്ഞി ) ,ഡോ. SP രാജൻ, പരേതയായ ശാരദ (കുറ്റിപ്പുറം), പത്മിനി (പന്തീർപ്പാടം), സരസ്വതി (ചുണ്ടേൽ ), സാജു എന്ന ഉണ്ണി .