തെങ്ങ് വീണ് വീട് തകർന്നു:

മടവൂർ :-മടവൂർ വില്ലേജിലെ എരവന്നൂർ കൊടോളി രാജേഷിന്റെ വീടിന് മുകളിൽ  കനത്തമഴയിൽ തെങ്ങ് വീണ്  വീട് തകർന്നു , വീടിന്റെ മേൽക്കൂര പൂർണ്ണമായും തകർന്നു, രണ്ട് ലക്ഷത്തിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നു ,

ഫോട്ടോ: എരവന്നൂർ കൊടോളി രാജേഷിന്റെ വീടിന് മുകളിൽ  കനത്തമഴയിൽ തെങ്ങ് വീണ്  വീട് തകർന്ന നിലയിൽ